വിര്‍ജീനിയ: വിര്‍ജീനിയ സംസ്ഥാനത്തിന്റെ എഴുപത്തിനാലാമത് ഗവര്‍ണറായി വിര്‍ജീനിയ റിച്ച്‌മോണ്ടില്‍ ജനുവരി 15-നു ശനിയാഴ്ച ഗ്ലെന്‍ യംഗ്കിന്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.2009-നു ശേഷം…
Category: USA
പാപ്പി ജോൺസൺ ( 74) നിത്യതയിൽ പ്രവേശിച്ചു
ദീർഘ വർഷങ്ങളായ് ജോൺസൺ സ്വകുടുംബ മായ് ഡാളസ്സിൽ താമസിക്കുകയായിരുന്നു. ഗാർലൻഡ് ഐ.പി.സി. ഹെബ്രോൻ സദാഗംമാണ് പരോതൻ. ശവസംക്കാര ശൂശ്രൂഷ പിന്നീട് അറിയിക്കുന്നതാണ്.
ഒമിക്രോണ്‍: ഓണ്‍ലൈന്‍ ക്ലാസ്സകളിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടു വിദ്യാര്‍ത്ഥികൾ ക്ലാസ് ബഹിഷ്‌ക്കരിച്ചു
ചിക്കാഗൊ/ബോസ്റ്റണ്‍: അമേരിക്കയില്‍ ഒമിക്രോണ്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇന്‍പേഴ്‌സണ്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെക്കണമെന്നും റിമോട്ട് ലേണിംഗ് പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ടു അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ്സുകള്‍…
ജനുവരി 15 മുതല്‍ അമേരിക്കയില്‍ സൗജന്യമായി ഹോം കോവിഡ് ടെസ്റ്റ് കിറ്റുകള്‍ ലഭിക്കും
വാഷിംഗ്ടണ്‍: ജനുവരി 15 ശനിയാഴ്ച മുതല്‍ അമേരിക്കയില്‍ സൗജന്യ ഹോം കോവിഡ് 19 ടെസ്റ്റ് കിറ്റുകള്‍ വിതരണം ആരംഭിക്കും. യുഎസില്‍ കോവിഡ്…
ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക ചിക്കാഗോ ചാപ്റ്ററിന് പുതിയ നേതൃത്വം. ശിവൻ മുഹമ്മ പ്രസിഡന്റ്, ജോയിച്ചൻ പുതുക്കുളം വൈസ്പ്രസിഡന്റ് – പ്രസന്നൻ പിള്ള
ചിക്കാഗോ: നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ചിക്കാഗോ ചാപ്റ്ററിന് പുതിയ…
ഡോ. ജെ അലക്സാണ്ടറുടെ വിയോഗത്തിൽ ഡബ്ല്യൂ. എം. സി. ഗ്ലോബൽ എക്സിക്യൂട്ടീവ് കൌൺസിൽ അനുശോചിച്ചു
ഡാളസ് : മുൻ കർണാടക ക്യാബിനറ്റ് മന്ത്രിയും ചീഫ് സെക്രെട്ടറിയും ആയിരുന്ന ഡോക്ടർ ജെ. അലക്സാണ്ടറുടെ ആകസ്മിക വിയോഗത്തിൽ വേൾഡ് മലയാളി…
ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ഭാരവാഹികൾ ചുമതലയേറ്റു
ഡാലസ്: ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് 2022 വർഷത്തെ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു .ജനുവരി 9ന് ഇർവിങ് എസ്…
വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
ന്യൂജേഴ്‌സി : അമേരിക്കൻ റെഡ് ക്രോസിൻറെ ആഭിമുഖ്യത്തിൽ വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു . ന്യൂജേഴ്‌സിയിലെ…
ഫെഡറല്‍ ടാക്‌സ് റിട്ടേണ്‍ ജനുവരി 24 മുതല്‍ സമര്‍പ്പിക്കാം
വാഷിങ്ടന്‍ ഡി.സി: ഫെഡറല്‍ ടാക്‌സ് റിട്ടേണ്‍ ജനുവരി 24 തിങ്കളാഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങും. അവസാന തീയതി ഏപ്രില്‍ 18ആണ്. ഫെഡറല്‍…
അപ്പു പിള്ള, ലീലാ മാരേട്ട് പാനലില്‍ ആര്‍.വി.പിയായി മത്സരിക്കുന്നു
ന്യൂയോര്‍ക്ക് :അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2022 -24 കാലയളവിലെ റീജിയണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു .1975 അമേരിക്കയില്‍ എത്തിയ…