വെടിയേറ്റിട്ടും കൊലയാളിയെ വെടിവച്ചു വീഴ്ത്തിയ ഓഫീസര്‍ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹം

കൊളറാഡോ : തിങ്കളാഴ്ച വൈകീട്ട് ഡെന്‍വര്‍ കൊളറാഡോയില്‍ അഞ്ചു പേരെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതിയെ വെടിവച്ചു വീഴ്ത്തിയ ലേക്ക് വുഡ് പോലീസ്…

യു.എസ്. ഏകദിന കോവിഡ് കേസ്സുകളില്‍ റിക്കാര്‍ഡ്. 24 മണിക്കൂറില്‍ 486000 പുതിയ കേസ്സുകള്‍

വാഷിംഗ്ടണ്‍: പാന്‍ഡമിക് ആരംഭിച്ചതിനുശേഷം ലോകരാഷ്ട്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഏകദിന കോവിഡ് കേസ്സുകള്‍ മറികടന്ന് ഡിസംബര്‍ 30 വ്യാഴാഴ്ച യു.എസ്സില്‍ പുതിയതായി റിപ്പോര്‍ട്ട്…

മലയാളി വിമുക്ത സൈനികൻ അമേരിക്കയിൽ വെടിയേറ്റ് മരിച്ചു – ആസാദ് ജയന്‍

ഡാലസ്: മലയാളി വിമുക്ത സൈനികൻ അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു . ടെക്‌സാസിലെ എൽ പസോയിൽ നടന്ന വെടിവെയ്പ്പിൽ ഇമ്മാനുവേൽ വിൻസെന്റ് പകലോമറ്റമാണ്…

ന്യുയോര്‍ക്കില്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 67,090 കോവിഡ് കേസുകള്‍

ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് സംസ്ഥാനത്ത് ബുധനാഴ്ച 67,090 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഗവര്‍ണര്‍ കാത്തി ഹോച്ചില്‍ അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 64.5% വര്‍ധനവാണ്…

ഡാലസ് കൗണ്ടി വീണ്ടും കോവിഡ് റെഡ് അലര്‍ട്ടിലേക്ക്

ഡാലസ് : ഡാലസ് കൗണ്ടിയില്‍ കോവിഡ് 19 കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കോവിഡ് ഭീഷിണിയുടെ ലെവല്‍ റെഡിലേക്ക് ഉയര്‍ത്തുകയാണെന്ന് കൗണ്ടി…

ഡോക്ടർ പി. എ. ഇബ്രാഹീം ഹാജി കറകളഞ്ഞ മനുഷ്യ സ്‌നേഹി” ഇ.ടി. മുഹമ്മദ് ബഷീർ എം. പി.

ഡാളസ്: വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോക്ടർ ഇബ്രാഹിം ഹാജി നിഷ്കളങ്കനായ മാനുഷ്യ സ്നേഹിയും വേർഡ് മലയാളി കൗൺസിലിന്റെ കരുത്തുറ്റ…

കോൺഗ്രസ് ജന്മദിന ചലഞ്ച് 137 രൂപ !!! ആദ്യഘട്ടമായി 1000 ചലഞ്ചുകൾ ഏറ്റെടുത്ത് ഒഐസിസി യുഎസ്‌എ.

ഹൂസ്റ്റൺ : ഡിസംബർ 28 ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 137 ആം ജന്മ ദിനത്തോടനുബന്ധിച്ച് കെ.പി.സി.സി ആരംഭിച്ച 137 രൂപ…

പി.ടി.തോമസ് എംഎൽഎ യുടെ നിര്യാണത്തിൽ പെൻസിൽവാനിയ ഐ ഒ സി ചാപ്റ്റർ അനുശോചിച്ചു

ഫിലാഡൽഫിയാ: ആദർശ ധീരനും നിലപാടുകളുടെ രാജകുമാരനുമായ തൃക്കാക്കര എംഎൽഎ യും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ടുമായ കോൺഗ്രസിന്റെ മുതിർന്ന…

‘മാഗ് ‘ ക്രിസ്തുമസ് പുതുവത്സരാഘോഷം ശ്രദ്ധേയമായി; പ്രഥമ ക്രിസ്മസ് കരോൾ ഗാന മത്സരത്തിൽ ഇമ്മാനുവേൽ മാർത്തോമാ ടീം ജേതാക്കൾ.

ഹൂസ്റ്റൺ∙ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) ന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികൾ വൈവിദ്ധ്യവും വർണപ്പകിട്ടാർന്നതുമായ പരിപാടികൾ കൊണ്ട്…

ഇന്ത്യൻ സുപ്രീം കോർട്ട്അ റ്റോർണി ജോസ് അബ്രഹാമിന് ഡാലസിൽ ഇന്ന്സ്വീ കരണം. (സ്വന്തം ലേഖകൻ)

ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഡൽഹി പ്രൊവിൻസ് പ്രെസിഡന്റും ഇന്ത്യൻ സുപ്രീം കോർട്ടിൽ അറ്റോണിയായി പ്രവാസികളുടെ ധാരാളം കേസുകൾ കൈകാര്യം ചെയ്യുന്ന…