വാഷിങ്ടന്‍ : യുഎസ് പ്രസിഡന്റ് ജോ ബൈഡനും സെനറ്റ് ന്യൂനപക്ഷ ലീഡര്‍ മിച്ചു മെക്കോണലും കോവിഡ് വാക്‌സീന്റെ ബൂസ്റ്റര്‍ ഡോസ് തിങ്കളാഴ്ച…
Category: USA
മങ്ക പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റെനി പൗലോസിന് ഉജ്ജ്വല വിജയം – പന്തളം ബിജു തോമസ്
സാന്‍ ഫ്രാന്‍സിസ്‌കോ: മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) യുടെ ഇത്തവണത്തെ വാശിയേറിയ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റെനി പൗലോസ് വിജയിച്ചു.…
ചിക്കാഗോയില്‍ കാറിലിരുന്ന് ചാറ്റ് ചെയ്തിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു
ചിക്കാഗോ : വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലിരുന്ന് സഹോദരിയുമായി ചാറ്റ് ചെയ്തിരുന്ന പതിനെട്ട് വയസ്സുകാരിയും റസിലിംഗ് ചാമ്പ്യനുമായ മെലിസ ഡില…
മഹാമാരി കാലത്തെ സേവനം: ആരോഗ്യ രംഗത്തു നിന്ന് ഒരാളെ പ്രസ് ക്ലബ് അവാർഡ് നൽകി ആദരിക്കുന്നു – അനിൽ മറ്റത്തികുന്നേൽ
കോവിഡ് മഹാമാരി ആഞ്ഞടിച്ചത് ശത്രുവിന്റെ ആക്രമണം പോലെ ആയിരുന്നു. അതിനെ നേരിട്ട പോരാളികളാകട്ടെ ആരോഗ്യ മേഖലയിൽ പ്രവർത്തിച്ച ഡോക്ടർമാരും നഴ്‌സുമാരും മറ്റു…
പ്രവാസി മലയാളി ഫെഡറേഷനെ അപകീർത്തിപ്പെടുത്തിയതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഗ്ലോബൽ ഡയറക്ടർ ബോർഡ്
പ്രവാസി മലയാളി ഫെഡറേഷനെ അപകീർത്തിപ്പെടുത്തിയതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഗ്ലോബൽ ഡയറക്ടർ ബോർഡ്.പി പി ചെറിയാൻ (പി എം എഫ് ഗ്ലോബൽ മീഡിയ…
ജെയിസണ്‍ വര്‍ഗീസ് (46) നിര്യാതനായി
ഡാളസ്: തിരുവല്ല താഴാമ്പള്ളം വീട്ടില്‍ പരേതനായ സണ്ണി വര്‍ഗീസിന്‍റെയും സാറാ വര്‍ഗീസിന്‍റെയും മകന്‍ ജെയിസണ്‍ വര്‍ഗീസ് (46) സെപ്റ്റംബര്‍ 27 തിങ്കളാഴ്ച…
മലയാളി അസോസിയേഷൻ ഓഫ് സതേൺ കണക്റ്റിക്കട്ടിന്റെ (മാസ്കോൺ) ഓണാഘോഷ പരിപാടികൾ ശ്രദ്ധേയമായി
മലയാളി അസോസിയേഷൻ ഓഫ് സതേൺ കണക്റ്റിക്കട്ടിന്റെ (മാസ്കോൺ) ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 18 ന് ശനിയാഴ്ച ട്രംബുളിലുള്ള മാഡിസൺ മിഡിൽ സ്‌കൂളിൽ…
ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും – (സലിം ആയിഷ : ഫോമാ പി ആർ ഓ)
കലാ കായിക രംഗത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്‌ഷ്യം മുന്നിൽ കണ്ട് വിവിധ കായിക മത്സരങ്ങളുടെ ഭാഗമെന്നോണം മലയാളി ഗോൾഫ് പ്രേമികളെ…
ന്യൂയോര്‍ക്ക് ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് വാക്‌സിനേഷനുള്ള കാലാവധി ഒക്ടോബര്‍ 27 ന് അവസാനിക്കും
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ വകുപ്പ് ജീവനക്കാരും കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കണമെന്ന ഉത്തരവിന്റെ കാലാവധി ഒക്ടോബര്‍ 27 തിങ്കളാഴ്ച…
ടെക്‌സസ് സംസ്ഥാനത്ത് കോവിഡ് കേസ്സുകള്‍ 4 മില്യണ്‍ കവിഞ്ഞു
ഓസ്റ്റിന്‍: ടെക്‌സസ് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 4 മില്യണ്‍ കവിഞ്ഞതായി സെപ്റ്റംബര്‍ 25 ശനിയാഴ്ച വൈകീട്ട് പുറത്തുവിട്ട ഔദ്യോഗീക അറിയിപ്പില്‍…