ന്യൂയോർക്ക്: “പണത്തിനു മീതെ പരുന്തും പറക്കുകില്ല” എന്ന പ്രകൃതി സത്യം എല്ലായിടത്തും വാണരുളുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. പണമുണ്ടെങ്കിൽ എന്തും…
Category: USA
കേരളാ ക്രിക്കറ്റ് ലീഗ്, യുഎസ്എ, ഏഴാം സീസണിൽ എഫ് സി സി ഫിലാഡൽഫിയ ജേതാക്കള്‍
ന്യൂയോർക്ക് : കേരളാ ക്രിക്കറ്റ് ലീഗിന്റെ ഏഴാം പതിപ്പിന്റെ ആവേശകരമായ ഫൈനലില്‍ എഫ് സി സി ഫിലാഡൽഫിയ ന്യൂജേഴ്സി ബെർഗെൻ…
ഫിലാഡെൽഫിയ ക്നാനായ മിഷൻ തിരുന്നാൾ 8, 9 തിയതികളിൽ
ന്യൂ ജേഴ്സി : ഫിലാഡെൽഫിയ സെൻറ്. ജോൺ ന്യൂമാൻ ക്നാനായ മിഷൻ സ്വർഗ്ഗീയ മധ്യസ്ഥനായ വി.ജോൺ ന്യൂമാന്റെയും കൊന്ത പത്ത് ആചരണവും…
കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്സി യുടെ ഓണാഘോഷം നിറഞ്ഞു കവിഞ്ഞ സദസിൽ ആഘോഷിച്ചു
ന്യൂ ജേഴ്സി :കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്സി യുടെ ഓണാഘോഷം ബർഗൻഫിൽഡിലുള്ള V F W ഹാളിൽ വെച്ച് നിറഞ്ഞു…
ഡോളര്‍ ഫോര്‍ ക്നാനായ -കെ.സി.സി.എന്‍.എ. ഭവനദാന പദ്ധതി
ചിക്കാഗോ: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.)യുടെ ചാരിറ്റബിള്‍ വിഭാഗമായ ഡോളര്‍ ഫോര്‍ ക്നാനായയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ഭവനരഹിതരായ…
ടെക്സസ് ഗവര്‍ണര്‍ തിരഞ്ഞെടുപ്പ്: ഏബട്ട് – റൂര്‍ക്കെ സംവാദം ഇന്ന്
ഓസ്റ്റിന്‍ : ടെക്സസ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മൂന്നാം തവണയും മത്സരിക്കുന്ന ഗവര്‍ണര്‍ ഗ്രോഗ് ഏബട്ടും ഡമോക്രാറ്റിക് പാര്‍ട്ടിയുടെ യുവനേതാവും തീപ്പൊരി പ്രാസംഗികനുമായ…
അമേരിക്കയില്‍ പലിശ നിരക്ക് കുതിച്ചുയരുന്നു; വീടു വില്‍പ്പന സ്തംഭനാവസ്ഥയില്‍
വാഷിങ്ടന്‍ ഡിസി : അമേരിക്കയില്‍ വീടു വാങ്ങുന്നതിനുള്ള പലിശ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞവാരം പലിശ നിരക്ക് ഏഴു ശതമാനം കടന്നുവെന്നു…
മാർത്തോമാ സഭ നാലു പുതിയ എപ്പിസ്കൊപ്പാമാരെ തെരഞ്ഞെടുക്കുന്നു. നാമനിർദ്ദേശ ത്തിനുള്ള അവസാന തീയതി ഒക്ടോബർ 31
ഡാളസ്സ് മാർത്തോമ സഭയിൽ നാല് പുതിയ എപ്പിസ്കോപ്പമാർ കൂടി തിരഞ്ഞെടുക്കുന്നതിന് അലക്സാണ്ടർ മാർത്തോമാ സ്മാരക ഓഡിറ്റോറിയത്തിൽ അഭിവന്ദ്യ ഡോ:തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്തയുടെ…
മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിക്ക് ചിക്കാഗോ ഒഹയർ എയർപോർട്ടിൽ ഊഷ്മളമായ വരവേൽപ്പ്
ചിക്കാഗോ: സിറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിക്ക് ചിക്കാഗോ ഒഹയർ എയർപോർട്ടിൽ ഊഷ്മളമായ വരവേല്പ്…
ബ്രാപ്ടണ്‍ പാര്ക്കിന് ശ്രീഭഗവത്ഗീത പാര്‍ക്ക് എന്ന് പുനര്‍നാമകരണം ചെയ്തു
ബ്രാംപ്ടണ്‍(കാനഡ): കൃഷ്ണഭഗവാനും, അര്‍ജുനനും, രഥത്തിലിരിക്കുന്ന ചിത്രം അനാവരണം ചെയ്യുന്നതിനുംഗീതയിലെ രണ്ടു പ്രധാനകഥാപാത്രങ്ങളെ സ്മരിക്കുന്നതിനും, കാനഡായിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ പാര്ക്കിന് ‘ശ്രീ…