സർവ മേഖലകളിലും ‘വ്യാജന്മാർ വിലസുന്ന’ ഇക്കാലത്ത് വിദ്യാഭ്യാസ രംഗവും വേറിട്ടതല്ല. വക്കീലായി വെറുതെ ‘വേഷം കെട്ടി’ കോടതിയിൽ വാദിച്ചുവന്ന വനിതാ വക്കീലിന്റെ…
Category: USA
ആള്‍കൂട്ടകൊലപാതകം വീണ്ടും ബോങ്ക്‌സില്‍ 42 വയസ്സുകാരന്‍ കൊല്ലപ്പെട്ടു
ബ്രോങ്ക്‌സ്(ന്യൂയോര്‍ക്ക്): പതിനഞ്ചോളം പേര്‍ ചേര്‍ന്ന് ആക്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഗുറിയസ് ഗുലര്‍മെ42) മരിച്ചതായി ജൂലായ് 29 വ്യാഴാഴ്ച പോലീസ് അറിയിച്ചു.…
ഫൊക്കാനാ അന്തര്‍ദേശിയ കണ്‍വെന്‍ഷന്‍ ഫ്‌ളോറിഡ ഒര്‍ലാണ്ടോയില്‍ 2022 ജൂലൈയില്‍ – ശ്രീകുമാര്‍ ഉണ്ണിത്താന്‍, മീഡിയ ടീം
2022 ജൂലൈ 7 മുതല്‍ 10 വരെ ഓര്‍ലാണ്ടോ ഫ്‌ളോറിഡയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ ഫൊക്കാന…
ക്രൈസ്തവ വിശുദ്ധി നഷ്ടപ്പെടുത്തിയതാണ് സഭകളുടെ പരാജയ കാരണം : റവ. ഡോ. ചെറിയാന്‍ തോമസ്
മസ്‌കിറ്റ് (ഡാലസ്) : ക്രൈസ്തവ വിശുദ്ധി നഷ്ടപ്പെടുത്തിയതാണ് സഭകളുടെ ഇന്ന് കാണുന്ന പരാജയത്തിന് കാരണമെന്ന് മര്‍ത്തോമാ സഭയിലെ മുന്‍ വികാരി ജനറാള്‍…
കിഴക്കയില്‍, ചവണിക്കാമണ്ണില്‍, വലിയവീട്ടില്‍, മോടയില്‍ കുടുംബ സംഗമം
മല്ലപ്പള്ളി കേന്ദ്രമായ മേല്‍പറഞ്ഞ കുടുംബങ്ങളുടെ സംയുക്തയോഗം കഴിഞ്ഞ 21 വര്‍ഷമായി നടത്തിവരുന്നതാണ്. ഈ വര്‍ഷവും അത് ഏകദിന സൂം മീറ്റിംഗായി നടത്തി.…
നാസാ കൗണ്ടി എക്‌സിക്യൂട്ടീവ് ലോറാ കുറാനുവേണ്ടി ധനസമാഹരണം വിജയകരമായി
ന്യുയോര്‍ക്ക്: നാസാ കൗണ്ടി എക്‌സിക്യൂട്ടീവ് ലോറാ കുറാന്റെ ഇലക്ഷന്‍ ഫണ്ടിലേക്ക് നോര്‍ത്ത് ഹെംസ്റ്റഡ് മലയാളി ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ ധനസമാഹരണം…
പി.വി. വിൽസൺ ഷാർജയിൽ നിര്യാതനായി
ഡാളസ്. പാലക്കാട് ചാലിശ്ശേരി പുലിക്കോട്ടിൽ പരേതരായ വർഗീസിന്റെയും തൃശ്ശൂർ നെല്ലിക്കുന്ന് പുലിക്കോട്ടിൽ മറിയാമ്മയുടെയും മകൻ പി വി വിൽസൺ…
‘മാഗ് ‘ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് ശനിയാഴ്ച മുതൽ – ഒരുക്കങ്ങൾ പൂർത്തിയായി.
ഹൂസ്റ്റൺ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ…
ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചര്ച്ച കൺവെൻഷൻ ജൂലൈ30മുതൽ
മസ്‌കീറ്റ് (ഡാളസ് ): ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചര്ച്ച മുപ്പത്തിമൂന്നാമതു വാർഷീക കൺവെൻഷൻ ജൂലൈ 30 മുതൽ ആഗസ്റ് ഒന്ന് വരെ ബാർണ്നീസ്…
ഫെഡറല്‍ ജീവനക്കാര്‍ നിര്‍ബന്ധമായും വാക്‌സിനേറ്റ് ചെയ്യണം : ബൈഡന്‍
വാഷിങ്ടന്‍ : ഫെഡറല്‍ ജീവനക്കാര്‍ നിര്‍ബന്ധമായും വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നും മാസ്‌കും സാമൂഹിക അകലവും പാലിക്കണമെന്നും പ്രസിഡന്റ് ബൈഡന്‍ കര്‍ശന നിര്‍ദേശം നല്‍കി.…