ടെക്‌സസ് എല്‍പാസൊ മെക്‌സിക്കന്‍ അതിര്‍ത്തി ജയിലില്‍ തോക്കുധാരികള്‍ നടത്തിയവെടിവെപ്പില്‍ 14 മരണം

മെക്‌സിക്കൊസിറ്റി: ടെക്‌സസ് എല്‍പാസൊ അതിര്‍ത്തിയില്‍ സിഡാസ് ജുവാറസ് സ്റ്റേറ്റ് പ്രിസണിനു നേരെ കവചിത വാഹനത്തില്‍ എത്തിയ തോക്കുധാരികള്‍ നടത്തിയ വെടിവെപ്പില്‍ പത്ത്…