ടിപിആര്‍ 30ന് മുകളില്‍; മധൂരും ബദിയടുക്കയും കാറ്റഗറി ഡിയില്‍

കാസര്‍കോട്‌ :  വ്യാഴാഴ്ച മുതലുള്ള കോവിഡ് ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച പുതിയ മാര്‍ഗ നിര്‍ദേശ പ്രകാരം തദ്ദേശസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തില്‍ തരംതിരിച്ചു. ജൂണ്‍ 16 വരെ 30ന് മുകളില്‍ ടിപിആര്‍ ഉള്ളതിനാല്‍ മധൂര്‍, ബദിയടുക്ക പഞ്ചായത്തുകളെ കാറ്റഗറി ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ശരാശരി... Read more »