ദേശീയ എൻ. ആർ. ഐ. കമ്മീഷൻ രൂപീകരിക്കുവാൻ സമ്മർദ്ദം ചെലുത്തും: പ്രവാസി ലീഗൽ സെൽ ഫൗണ്ടർ, അഡ്വ:ജോസ് എബ്രഹാം

ഡാളസ്: നാട്ടിലുള്ള പ്രവാസികളുടെ സ്വത്തുക്കൾ കൈയേറുന്നതുൾപ്പെടെ നാട്ടിലേക്കു തിരിച്ചു വരുന്ന ചൂഷണം അനുഭവിക്കുന്ന ഇന്ത്യക്കാരുടെ പ്രത്യേകിച്ചു മ ലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ജുഡീഷ്യൽ അധികാരങ്ങൾ ഉള്ള ദേശീയ എൻ. ആർ. ഐ. കമ്മീഷൻ രൂപീകരിക്കുവാൻ വേൾഡ് മലയാളി കൗൺസിൽ സമ്മർദ്ദം ചെലുത്തുമെന്നു വേൾഡ് മലയാളി... Read more »