അപേക്ഷയിലെ നടപടി വിവരം ഇ-മെയിലിൽ ലഭിക്കും

പൊതുജനങ്ങൾ സർക്കാരിൽ സമർപ്പിക്കുന്ന അപേക്ഷകൾ, പരാതികൾ, നിവേദനങ്ങൾ എന്നിവയിൽ ഇ-മെയിൽ ഐ.ഡി കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ കൈപ്പറ്റു രസീത് സ്വീകരിക്കുന്ന നടപടി എന്നിവ…