പൊതു വിദ്യാഭ്യാസ വകുപ്പിൽ 360 പേർക്കുകൂടി പിഎസ്‌സി വഴി നിയമനം – മന്ത്രി വി ശിവൻകുട്ടി

കൂടുതൽ നിയമനങ്ങൾക്ക് സാഹചര്യമൊരുക്കുമെന്ന് മന്ത്രി . പൊതു വിദ്യാഭ്യാസ വകുപ്പിൽ 360 പേർക്ക് കൂടി പി എസ് സി വഴി നിയമനം. തിരുവനന്തപുരം 69,കൊല്ലം 25,ആലപ്പുഴ 53, കോട്ടയം 62,ഇടുക്കി 41, എറണാകുളം 20, പാലക്കാട് 5, മലപ്പുറം 7, വയനാട് 18,കണ്ണൂർ 59,... Read more »