
കേരളത്തിലെ പുരോഗമന രാഷ്ട്രീയ സാമൂഹിക ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ കവിയും പ്രാസംഗികനുമാണ് ഏഴാച്ചേരി രാമചന്ദ്രനെന്ന് മന്ത്രി സജി ചെറിയാൻ. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഏഴാച്ചേരി രാമചന്ദ്രന്റെ ‘വെർജീനിയൻ ദിനങ്ങൾ’, ഡോ. സി. ഉണ്ണികൃഷ്ണൻ രചിച്ച ‘ഏഴാച്ചേരി കലഹ കലയുടെ ഗന്ധമാദനം’ എന്നീ... Read more »