ജനസംഖ്യയുടെ ഒരു ശതമാനം വീതം കുടിയേറ്റക്കാരെ കാനഡ പ്രതിവർഷം സ്വീകരികും

ടൊറന്റോ : ജനസംഖ്യയുടെ ഒരു ശതമാനം വീതം കുടിയേറ്റക്കാരെ കാനഡ പ്രതിവർഷം സ്വീകരികും.കുടിയേറ്റകാര്യ മന്ത്രി സീൻ ഫ്രേസർ ആണ് പ്രഖ്യാപനം നടത്തിയത് . മൂന്ന് വര്ഷം കൊണ്ട് 1 .2 മില്യൺ വിദേശീയരെ സ്വീകരിക്കാനാണ് കാനഡ പദ്ധതി തയാറാക്കിയിരിക്കുന്നതു.ഈ കുടിയേറ്റനയ പ്രഖ്യാപനം ഇന്ത്യക്കാർക്കു കൂടുതൽ... Read more »