കുട്ടികളുടെ നാടകം ‘ എല്ലാത്തിനും അതിന്റേതായ സമയമുണ്ട്’ അവതരിപ്പിച്ചു

കൊച്ചി: ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എല്ലാത്തിനും അതിന്റേതായ സമയമുണ്ട്’ നാടകത്തിന്റെ ആദ്യ അവതരണം നടന്നു. ഇടപ്പള്ളി…