വ്യവസായ ഇടനാഴി പദ്ധതിക്ക് സമഗ്ര ഭരണാനുമതി: തുടർ നടപടികൾ വേഗത്തിലാകും

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്ക് 2608 കോടി രൂപയുടെ സമഗ്ര ഭരണാനുമതി ലഭ്യമായ സാഹചര്യത്തിൽ തുടർനടപടികൾക്ക് വേഗം കൂടും. പദ്ധതിക്കാവശ്യമായ 2185…