ഭിന്നിപ്പില്‍ നിന്ന് കൂട്ടായ്മയിലേക്കുള്ള യാത്ര തുടരുക : പാപ്പ

വത്തിക്കാന്‍ സിറ്റി: ഭിന്നിപ്പില്‍ നിന്ന് കൂട്ടായ്മയിലേക്കുള്ള യാത്ര തുടരുവാനും പിളര്‍പ്പിലേക്കു നയിച്ച സാഹചര്യങ്ങളെ ആദ്ധ്യാത്മികവും ദൈവശാസ്ത്രപരവുമായ താഴ്മയോടെ പരിശോധിക്കേണ്ടത് ആവശ്യമാണെന്നും ലൂതറന്‍ സഭ പ്രതിനിധികളെ ഓര്‍മ്മിപ്പിച്ച്. ഫ്രാന്‍സിസ് പാപ്പ. ലൂതറന്‍ സഭാവിഭാഗത്തിന്‍റെ ലോക സംയുക്തസമിതിയുടെ പ്രതിനിധി സംഘത്തെ ഇന്നു വെള്ളിയാഴ്ച (25/06/21) വത്തിക്കാനില്‍ സ്വീകരിച്ചു... Read more »