കെ സുധാകരൻ കെപിസിസി അധ്യക്ഷനായതോടെ അങ്കലാപ്പിലായത് സി പി എം : കെ. ബാബു എം. എൽ. എ.

കെ പി സി സി അധ്യക്ഷനായി നിയോഗിക്കപ്പെട്ട   കെ. സുധാകരനെ  സി പി എം എത്രമാത്രം ഭയപ്പെടുന്നുവെന്നതിന്റെ  തെളിവാണ്  അദ്ദേഹത്തിനെതിരായ  സി പി എം സംസ്ഥാന സെക്രട്ടറിയറ്റിന്റെ  വ്യക്തിഹത്യാ പ്രസ്താവനയെന്ന് നിയമസഭ കോൺഗ്രസ്‌ കക്ഷി ഉപനേതാവ് കെ. ബാബു എം. എൽ. എ.... Read more »