ഡാളസ് കേരള അസോസിയേഷൻ വാർഷിക പൊതുയോഗം ജനുവരി 29ന്‌

ഡാലസ്: ഡാലസ് കേരള അസോസിയേഷൻ 2021 വാർഷിക പൊതുയോഗം ജനുവരി 29 ശനിയാഴ്ച ഉച്ചതിരിഞ്ഞു 3 30ന് ഗാർലൻഡ് ബ്രോഡ്വേയിൽ ഉള്ള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നു . 2021 ലെ പ്രസിഡന്റ് ഡാനിയേൽ കുന്നേലിന്റെ അദ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെക്രട്ടറി പ്രദീപ്... Read more »