ഡോക്കുമെന്ററിയുടെ പ്രദര്‍ശനം നിഷേധിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം – രമേശ് ചെന്നിത്തല

തിരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായത് കൊണ്ട് ബിസിസി ലോകവ്യാപകമായി പ്രദര്‍ശിപ്പിച്ച ഡോക്‌മെന്റ്‌റി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുദിക്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്…