സൗരോർജ്ജ ബോട്ട് സർവ്വീസുമായി ജലഗതാഗത വകുപ്പ്. ബോട്ട് വാങ്ങാൻ 6 കോടി രൂപയുടെ അനുമതി

ജലഗതാഗത വകുപ്പിനെ പരിസ്ഥിതി സൗഹൃദവും മലിനീകരണ രഹിതവുമാക്കുന്നതിന്റെ ഭാഗമായി 6 കോടി രൂപ ചിലവിൽ സോളാർ ബോട്ടുകൾ വാങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു . 75 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന രണ്ട് സോളാർ ബോട്ടുകളാണ് വാങ്ങുന്നതെന്നും ഇതിനുള്ള ഭരണാനുമതി നല്കിക്കഴിഞ്ഞെന്നും മന്ത്രി... Read more »