ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥരുടെ ആജ്ഞാനുവര്‍ത്തികളായി അധഃപതിക്കരുത് : അഡ്വ.വി.സി.സെബാസ്റ്റ്യന്‍

ഈരാറ്റുപേട്ട: തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ശമ്പളംപറ്റുന്ന ഉദ്യോഗസ്ഥരുടെ ആജ്ഞാനുവര്‍ത്തികളും അടിമകളുമായി അധഃപതിക്കുന്നത് ജനാധിപത്യ ഭരണസമ്പ്രദായത്തിന് അപമാനമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. അരുവിത്തുറ വൃന്ദാവന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അഗ്രിക്കള്‍ച്ചറല്‍ പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകപെന്‍ഷന്‍ 10,000... Read more »