
ഡിട്രോയിറ്റ്: ജൂണ്‍ ആറിന് ഞായറാഴ്ച്ച ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയില്‍ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നടത്തി. രാവിലെ 9:30 നു വി: കുര്‍ബ്ബാന ആരംഭിച്ചു. ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപത സഹായ മെത്രാന് അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് മുഖ്യ... Read more »