ഫോമാ നല്‍കിയ വെന്റിലേറ്റര്‍, ജില്ലാ കലക്ടര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിന് കൈമാറി – (സലിം ആയിഷ : ഫോമാ പിആര്‍ഒ)

ഒറ്റക്കല്ല ഒപ്പമുണ്ട് എന്ന സന്ദേശമുയര്‍ത്തി ഫോമാ കോവിഡിന്റെ രണ്ടാം വരവിനെ ചെറുക്കാനും, കോവിഡ് ബാധിതരായവര്‍ക്ക് സഹായമെത്തിക്കാനും തുടങ്ങിയ ഉദ്യമത്തിന്റെ ഫലമായി കേരളത്തിലെത്തിച്ച ജീവന്‍ രക്ഷാ ഉപകരണങ്ങളില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിനുള്ള വെന്റിലേറ്ററും പള്‍സ് ഓക്‌സീമീറ്ററുകളും തൃശൂര്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് തൃശൂര്‍ മെഡിക്കല്‍... Read more »