കുട്ടികള്‍ക്കുള്ള വാക്‌സിനേഷനായി ജില്ല സജ്ജം; വാക്‌സിനേഷന്‍ ഇന്ന് മുതല്‍

വയനാട്: ജില്ലയില്‍ 15 മുതല്‍ 18 വയസു വരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.സക്കീന അറിയിച്ചു. ജില്ലയിലെ മുഴുവന്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും കുട്ടികളുടെ വാക്‌സിനേഷനായി പ്രത്യേക സംവിധാനങ്ങളൊരുക്കയിട്ടുണ്ട്. കുട്ടികള്‍ക്ക് ആദ്യമായി കോവിഡ്... Read more »