പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫയലുകൾ കെട്ടിക്കിടക്കരുത് : മന്ത്രി വി. ശിവൻകുട്ടി

പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫയലുകൾ കെട്ടിക്കിടക്കരുത്; നടപടികളുമായി പൊതു വിദ്യാഭ്യാസ മന്ത്രി നേരിട്ട് ഓഫീസുകളിലേക്ക് ; ഡി ജി ഇ ഓഫീസിൽ കെട്ടിക്കിടക്കുന്ന 40% ഫയലുകളിൽ ഒരുമാസത്തിനകം തീർപ്പാക്കാൻ ഉദ്യോഗസ്ഥരുടെ യോഗത്തിൽ നിർദേശം നൽകി മന്ത്രി വി. ശിവൻകുട്ടി. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള... Read more »