ഡോ: പി.കെ വാര്യർ ആയുർവേദത്തിന്റെ അറിവിനെ ആത്മാവിൽ ആവാഹിച്ച മഹാപ്രതിഭ : മന്ത്രി സജി ചെറിയാൻ

ആയുസ്സിന്റെ വേദമെന്ന ആയുർവേദത്തിന്റെ അറിവിനെ ആത്മാവിൽ ആവാഹിച്ച മഹാപ്രതിഭയായിരുന്നു ഡോ. പി. കെ വാര്യരെന്ന് സാംസ്‌കാരിക-ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ചെറിയ വാക്കുകളിൽ ഒതുക്കാനാവുന്നതല്ല ഒരു നൂറ്റാണ്ട് കാലം കർമ്മനിരതജീവിതത്തിലൂടെ അദ്ദേഹം ലോകത്തിനു നൽകിയ ന•കളും, സ്വീകരിച്ച പുരസ്‌കാരങ്ങളും.... Read more »