സ്വകാര്യ മേഖലയില്‍ തൊഴില്‍ അവസരം ഒരുക്കി നിയുക്തി- 2021

കൊല്ലം: ഉദ്യോഗാര്‍ഥികള്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴില്‍ അവസരമൊരുക്കി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെ ‘നിയുക്തി- 2021’ തൊഴില്‍മേള സംഘടിപ്പിച്ചു. ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ എം.നൗഷാദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ തൊഴില്‍നൈപുണ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടി വിവിധ പദ്ധതികളാണ്... Read more »