ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാംഘട്ട കുടിവെള്ള പദ്ധതി : നിര്‍മാണോദ്ഘാടനം മെയ് ഏഴിന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് നിര്‍വഹിക്കും

ജലജീവന്‍ മിഷന്‍ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാംഘട്ട കുടിവെള്ള പദ്ധതി നിര്‍മാണോദ്ഘാടനം മെയ് ഏഴിന് വൈകിട്ട് മൂന്നിന് വള്ളംകുളം നാഷണല്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് നിര്‍വഹിക്കും.ജില്ലയിലെ ആറന്മുള നിയോജകമണ്ഡലത്തിലെ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിനായി ജലജീവന്‍മിഷന്‍ മുഖേന... Read more »