
ചിക്കാഗോ: വീട്ടുകാരും, വിരുന്നുകാരും, സുഹൃത്തുക്കളുമൊക്കെയായി ഐ.എം.എ ഒരുക്കിയ പിക്‌നിക്ക് കോവിഡാനന്തര കുടുംബവേദിയായി. ഉല്ലാസവും, പൊട്ടിച്ചിരികളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുക്കിയ സ്‌പോര്‍ട്‌സ് പരിപാടികളും ഒക്കെയായി വര്‍ഷങ്ങളായി വീടുകളില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞവര്‍ക്ക് ആശ്വാസത്തിന്റേയും പുതുജീവന്റേയും നന്ദിയുടേയും നെടുവീര്‍പ്പുകള്‍. ഉച്ചയ്ക്ക് 12 മണിയോടെ സ്കോക്കിയിലുള്ള ലോറല്‍പാര്‍ക്കില്‍ എത്തിയ സംഘടനാ... Read more »