ഫെഡറൽ ബാങ്ക് എം.ഡി. യായി ശ്യാം ശ്രീനിവാസൻ തുടരും

കൊച്ചി: ഫെഡറൽ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസന്റെ പുനർ നിയമനത്തിന് റിസർവ് ബാങ്കിന്റെ അനുമതി. 2024 സെപ്റ്റംബർ 22 വരെ മൂന്നു വർഷത്തേക്കാണ് പുനർ നിയമനം. 2021 സെപ്റ്റംബർ 22-ന് കാലാവധി തീരുന്നതിനെ തുടർന്ന് മൂന്നു വർഷത്തേക്ക് കൂടി നിയമനം നൽകാൻ... Read more »