ഡിജിറ്റല്‍ രംഗത്ത് ഒട്ടേറെ പുതുമകളുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി: സെല്‍ഫി എടുത്തു കൊണ്ട് അക്കൗണ്ട് തുടങ്ങാനാവുന്ന ഫെഡ്സെല്‍ഫി, വീഡിയോ കോളിലൂടെ അക്കൗണ്ട് ആരംഭിക്കാനാവുന്ന ഫെഡറല്‍ 24 7  തുടങ്ങിയവ ഉള്‍പ്പെടെ ഡിജിറ്റല്‍  രംഗത്ത് ഒട്ടനവധി പുതുമകള്‍ അവതരിപ്പിച്ച ഫെഡറല്‍ ബാങ്കില്‍ നിന്ന് മറ്റൊരു പുതുമ കൂടി. നിര്‍മിത ബുദ്ധിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വിര്‍ച്വല്‍... Read more »