വളങ്ങള്‍ നിര്‍മ്മിക്കുന്ന യൂണിറ്റ് ആരംഭിച്ചു

എറണാകുളം: കൂനമ്മാവ് സെന്റ്. ജോസഫ് ബോയിസ് ഹോമിലെ തളിര്‍ ഫാര്‍മേഴ്‌സ് ഇന്ററസ്റ്റിംഗ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വൃക്ഷായുര്‍വേദ വിധി പ്രകാരമുള്ള വളങ്ങളും വളക്കൂട്ടുകളും നിര്‍മ്മിക്കുന്ന യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. യൂണിറ്റിന്റെ ഉദ്ഘാടനവും നിര്‍മ്മാണ പരിശീലന പരിപാടിയും കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി നിര്‍വ്വഹിച്ചു. ഹരിത... Read more »