ആദ്യഡോസ് വാക്‌സിനേഷന്‍ 99 ശതമാനം : മന്ത്രി വീണാ ജോര്‍ജ്

സമ്പൂര്‍ണ വാക്‌സിനേഷന്‍ 81 ശതമാനം; കുട്ടികളുടെ വാക്‌സിനേഷന്‍ 14 ശതമാനം തിരുവനന്തപുരം: സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ള 98.6 ശതമാനം പേര്‍ക്ക് (2,63,14,853) ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സമ്പൂര്‍ണ വാക്‌സിനേഷന്‍ 81 ശതമാനവുമായി (2,14,87,515).... Read more »