വാഷിംഗ്ടണില്‍ പാലം തകര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് പരിക്ക് : പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ : നോര്‍ത്ത് ഈസ്റ്റ് വാഷിംഗ്ടണ്‍ ഡി.സി റൂട്ട് 295 ല്‍ ജൂണ്‍ 23 ബുധനാഴ്ച പെഡസ്ട്രയന്‍ പാലം തകര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ പറഞ്ഞു .പാലത്തിന്റെ തൂണില്‍ ട്രക്ക് വന്ന് ഇടിച്ചതിനെ തുടര്‍ന്നായിരുന്നു അപകടം ട്രാക്ക് ഡ്രൈവര്‍ ഉള്‍പ്പടെ പരിക്കേറ്റവരെ... Read more »