ഫൊക്കാന ടെക്‌സാസ് റീജിയണല്‍ കണ്‍വെന്‍ഷനും, ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ഉദ്ഘാടനവും വര്‍ണ്ണാഭമായി – സുമോദ് നെല്ലിക്കാല

ഹ്യൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളെ ഐക്യച്ചരടില്‍ കോര്‍ത്തിണക്കുന്ന ഫൊക്കാന ടെക്സസ് റീജിയണല്‍ കണ്‍വന്‍ഷനും ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ (എച്ച്.എം.എ) ഉദ്ഘാടനവും ഫൊക്കാന വിമന്‍സ്…