
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജൊ ബൈഡന്റെ ആരോഗ്യത്തെകുറിച്ചു ഭയപ്പെടുന്നതിന് പ്രത്യേക കാരണമൊന്നും കാണുന്നില്ലെന്ന് പ്രസിഡന്റിന്റെ ചീഫ് മെഡിക്കല്‍ അഡ് വൈസര്‍ ആന്റണി ഫൗച്ചി അറിയിച്ചു. ഏപ്രില്‍ 10 ഞായറാഴ്ച ദിസ് വീക്ക് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടയിലാണ് ബൈഡന്റെ ആരോഗ്യത്തെകുറിച്ചു പരാമര്‍ശിച്ചത്. പ്രസിഡന്റ് ബൈഡന് പൂര്‍ണ്ണമായും... Read more »