ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ക്രിസ്തുമസ്-പുതുവത്സരാഘോഷം വര്‍ണ്ണാഭമായി : ജീമോൻ റാന്നി

ഹൂസ്റ്റൺ: ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. ജനുവരി 14 ന് ശനിയാഴ്ച വൈകുന്നേരം അഞ്ചു…