അട്ടപ്പാടിയില്‍ അടിക്കടി ഉണ്ടാകുന്ന ശിശു മരണത്തിനു ഒന്നാം പ്രതി സര്‍ക്കാര്‍ : രമേശ് ചെന്നിത്തല

കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. അടിക്കടി ഉണ്ടാകുന്ന മരണം: നരഹത്യക്ക് കേസെടുക്കണം തിരു:അട്ടപ്പാടിയില്‍ അടിക്കടി ഉണ്ടാകുന്ന ശിശു മരണത്തിനു കാരണം സര്‍ക്കാരിന്റെ കടുത്ത…