ഗവര്‍ണര്‍ നടത്തിയത് മംഗളപത്ര സമര്‍പ്പണം : കെ.സുധാകരന്‍ എംപി

സര്‍ക്കാര്‍ ചെയ്തുകൊടുത്ത നിയമവിരുദ്ധമായ സേവനങ്ങള്‍ക്ക് പകരം സര്‍ക്കാരിനെ പുകഴ്ത്തിക്കൊണ്ടുള്ള മംഗളപത്ര സമര്‍പ്പണമാണ് ഗവര്‍ണര്‍ ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി.…