കോവിഡ് വാക്‌സീന്‍ ക്ഷാമം രൂക്ഷം: സര്‍ക്കാര്‍ അടയന്തിര നടപടി എടുക്കണം : രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.    …