ഇ — മൊബിലിറ്റി പദ്ധതിയില്‍ നിന്നു സര്‍ക്കാര്‍ വീണ്ടും പിന്മാറിയത് ക്രമക്കേടുകള്‍ കണ്ടുപിടിച്ചതിലെ ജാള്യം മറയ്ക്കാന്‍ : രമേശ് ചെന്നിത്തല

പദ്ധതിക്കെതിരെ കഴിഞ്ഞയാഴ്ച രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു തിരു:കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഇമൊബിലിറ്റി പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ വീണ്ടും പിന്മാറാന്‍…