ഹൈടെക് പ്രദര്‍ശനമേള വിസ്മയം എന്റെ കേരളം

വയനാട്: ജില്ല കണ്ട ഏറ്റവും വലിയ ഹൈടെക് പ്രദര്‍ശനമേള എന്റെ കേരളം എക്‌സിബിഷന് തിരക്കേറി. കുട്ടികള്‍ അടക്കമുള്ളവരുടെ നീണ്ട നിരകള്‍ പ്രദര്‍ശനമേളയെ സജീവമാക്കുന്നു. 180 ലധികം സ്റ്റാളുകളാണ് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ ഹൈടെക് പവലിയനില്‍ സജ്ജീകരിച്ചിരിക്കുന്നത്.ശീതീകരിച്ച മൂന്നോളം പവലിയിനില്‍ വിനോദത്തിനും വിജ്ഞാനത്തിനും സേവനത്തിനുമായുള്ള വിവിധ... Read more »