പട്ടികവര്‍ഗ കുട്ടികള്‍ക്കുള്ള അവധിക്കാല ഉച്ചഭക്ഷണ വിതരണം തുടങ്ങി

പത്തനംതിട്ട: പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികളുടെ അവധിക്കാലം വിശപ്പുരഹിതമാക്കാനുള്ള മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. മധ്യവേനല്‍ അവധിക്കാലത്ത് പട്ടികവര്‍ഗ ഊരുകളില്‍ നടത്തുന്ന ഭക്ഷണവിതരണ പദ്ധതിയുടെ ഉദ്ഘാടനം പ്ലാപ്പള്ളി പട്ടികവര്‍ഗ കോളനിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. വിശക്കുന്നവനെ തിരിച്ചറിയുന്നതാണ് ഏറ്റവും വലിയ... Read more »