കൂട്ടായ്മയുടെ സ്‌നേഹവീട് തീര്‍ത്ത് ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ഷീല ചേറു (പ്രസിഡന്റ് എച്ച്.എം.എ)

ഈ കുടിയേറ്റ ഭൂമികയിലെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും, വംശീയതയും അലിഞ്ഞ് ചേര്‍ന്ന് സ്വാതന്ത്ര്യത്തോടെ, ആകാംക്ഷയോടെ എന്നാല്‍ കുറച്ച് ആശങ്കയോടെ, ജീവിതം ആസ്വാദകരമാക്കുന്ന വലിയ സിറ്റിയാണ് ഹൂസ്റ്റണ്‍. സുഖകരമായ കാലാവസ്ഥയും ഹരിതാഭമായ പ്രകൃതിഭംഗിയും ഏവരേയും ആകര്‍ഷിക്കുന്നു. പ്രത്യേകിച്ച് മലയാളി സമൂഹത്തെ. തിരക്കു പിടിച്ച ഈ ജീവിതത്തില്‍, അപ്രതീക്ഷിതമായുണ്ടാവുന്ന... Read more »