വിശേഷാൽ ഗ്രാമസഭയുടെ സംസ്ഥാനതല ഉദ്ഘാടനവും ദേശീയതല പഞ്ചായത്ത് അവാർഡ് വിതരണവും നടത്തി

കേരളം പൂർവ മാതൃകകൾ ഇല്ലാതെ വികസന മാതൃക സൃഷ്ടിച്ചു: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. പൂർവ മാതൃകകൾ ഇല്ലാതെ ലോകത്തിനു മുന്നിൽ വികസന മാതൃക സൃഷ്ടിച്ച സംസ്ഥാനമാണ് കേരളമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഏപ്രിൽ... Read more »