ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ റീജിയന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു – തോമസ് പടന്നമാക്കല്‍

ചിക്കാഗേ: ചിക്കാഗോയിലെ ഡെവോണ്‍ അവന്യൂ വില്‍ വച്ച് എഫ് ഐ എയുമായി സഹകരിച്ചു നടത്തിയ ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ…