ഐ.പി.സി സൺഡേസ്ക്കൂൾ ഓൺലൈൻ ക്ലാസ് ജൂലൈ നാലിനു തുടങ്ങും

കുമ്പനാട്: സൺഡേസ്ക്കൂൾ പഠനത്തിനു നവ്യാനുഭവം ഒരുക്കി വീടുകൾ വേദപഠനമുറികളാകുന്നു. അധ്യാപകരുടെ മുൻപിൽ ഇരുന്നിരുന്ന കുരുന്നു കുസൃതികുടുക്കകൾ മുതൽ ടീനേജ് പിന്നിട്ട പ്രതിഭകൾക്കു വരെ വീട്ടിലെ പഠനാനുഭവം വ്യത്യസ്തമാകും. ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (IPC) സൺഡേസ്ക്കൂൾസ് അസോസിയേഷനാണ് ജൂലൈ 4 (ഞായർ) മുതൽ ഓൺലൈൻ സൺഡേസ്ക്കൂളിനു... Read more »