കണ്ണൂരിന്റെ രാവിനെ രാഗമഴയിൽ അലിയിച്ച് ജയശ്രീ രാജീവ്

കണ്ണൂർ: രാവിനെ ഏകാഗ്രമാക്കി ശുദ്ധസംഗീതം കുളിർ മഴപോലെ ഹൃദയം തൊട്ട് പെയ്തിറങ്ങി. ആ മഴയിൽ ആസ്വാദകർ അലിഞ്ഞുചേർന്നു. വെള്ളിയാഴ്ചയുടെ രാവിനെ പ്രശസ്ത സംഗീതജ്ഞയും സിനിമാ പിന്നണി ഗായികയുമായ ജയശ്രീ രാജീവും സംഘവും രാഗമയമാക്കി. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് കണ്ണൂരുകാരിയായ... Read more »