ആര്‍ത്തവ അവധിക്കായി പോരാടിയ കെ.എസ്.യു വിദ്യാര്‍ത്ഥികളെ കെ.സുധാകരന്‍ അഭിനന്ദിച്ചു

കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചുള്ള ചരിത്രപരമായ തീരുമാനത്തിന് വഴിതെളിച്ച കെ.എസ്.യു വിദ്യാര്‍ത്ഥികളുടെ പോരാട്ടത്തെ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി അഭിനന്ദിച്ചു.…