സൗഹൃദ സമീപനത്തിൻ്റെ മനോഹാരിത കെ.സുധാകരൻ എംപി കെപിസിസി പ്രസിഡന്റ്

രാഷ്ട്രീയത്തില്‍ വിവേകവും വിജ്ഞാനവും പ്രായോഗികതയും സമന്വയിപ്പിച്ച നേതാവാണ് കെ.ശങ്കരനാരായണന്‍. മുന്നണി രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായ കേരളത്തില്‍ നേതൃവൈഭവം അത്യാവശ്യ ഘടകമാണ്. അത് ആവോളം ഉള്‍ക്കൊണ്ട പക്വമതിയായിരുന്നു അദ്ദേഹം. യുഡിഎഫ് കണ്‍വീനര്‍ പദവിയില്‍ പതിനാറ് വര്‍ഷം ഇരുന്നപ്പോള്‍ അനുപമായ രാഷ്ട്രീയ സമീപനം അദ്ദേഹം കൈ കൊണ്ടിരുന്നു. ഈ... Read more »