ജോസഫെെന്‍റെ നിര്യാണത്തില്‍ കെ.സുധാകരന്‍ എംപി അനുശോചിച്ചു

  സിപിഐഎം നേതാവും വനിതാ കമ്മീഷന്‍ മുന്‍ അദ്ധ്യക്ഷയുമായ എംസി ജോസഫെെന്‍റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു.കമ്യൂണിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിച്ച ജോസഫെെന്‍ മികച്ച പ്രസംഗകയായിരുന്നു. കര്‍ക്കശമായ സ്വഭാവ സവിശേഷത പലപ്പോഴും ജോസഫെെനെ വിവാദങ്ങളിലേക്ക് നയിച്ചിട്ടുണ്ടെങ്കിലും നല്ലൊരു സാമൂഹ്യപ്രവര്‍ത്തകയായിരുന്നു.അകാലത്തില്‍ വേര്‍പിരിഞ്ഞ ജോസഫെെന്‍റെ... Read more »